¡Sorpréndeme!

കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

2021-07-01 549 Dailymotion

Diya Krishna gives a scathing reply to a person who commented badly on a photo in a swim suit
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നടനാണ് കൃഷ്ണകുമാര്‍.അച്ഛന്റെ പാതയിലൂടെ മൂത്ത മകള്‍ അഹാന കൃഷ്ണയും സിനിമയിലെത്തി. പിന്നാലെ മറ്റ് സഹോരിമാരും അഭിനയത്തിലേക്ക് കടന്നു വന്നു. ഇന്ന് അഹാനയും സഹോദരിമാരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. തങ്ങളുടെ വീഡിയോകളിലൂടേയും വൈറല്‍ പോസ്റ്റുകളിലൂടേയും എപ്പോഴും നിറഞ്ഞു നില്‍ക്കുന്നവരാണ് കൃഷ്ണ സിസ്റ്റേഴ്സ്. ഇപ്പോഴിതാ സഹോദരിമാരില്‍ ഒരാളായ ദിയ കൃഷ്ണയും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്